ചെമ്പഴന്തി : ആവുക്കുളം മുക്കുകട പുതുവൽ പുത്തൻ വീട്ടിൽ എസ്. ബാലഗോപാലൻ (67) നിര്യാതനായി. ഭാര്യ വിനീത. മക്കൾ : ദീപ, താര, ശ്യാമ. മരുമക്കൾ : പത്മകുമാർ, സുനിൽ, പരേതനായ മഞ്ജു മഹേഷ്. മരണാനന്തര ചടങ്ങ് ജൂൺ 4 ന് രാവിലെ 8 ന്.