ശ്രീകാര്യം: ഗാന്ധിപുരം മഠത്തുവിളാകം ചിത്രാ ഭവനിൽ എൻ. സോമശേഖരൻ (മണിയൻ-80,റിട്ട. ഇൻസ്ട്രക്ടർ, എൻജി. കോളേജ്) നിര്യാതനായി . ഭാര്യ : സി. ഓമന. മക്കൾ : ഒ. ചിത്ര, ഒ. ബിനു (ആർ.സി.സി.). മരുമക്കൾ : ജയസേനൻ (റിട്ട. സി.പി.ഡബ്ലിയു.ഡി.) ഡോ. ബിജു വിവേക്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്