പാറശാല: കാരോട് ലക്ഷ്മി നിവാസിൽ പരേതനായ ദിവാകരൻ നായരുടെ ഭാര്യ സേതുക്കുട്ടി അമ്മ (77) നിര്യാതയായി. മക്കൾ: പത്മകുമാരി, ശൈലകുമാരി, ജയകുമാരി, ശ്രീജ.മരുമക്കൾ: ജഗൻ, രാഘവൻ നായർ, സഞ്ജയ്കുമാർ, ജയപ്രകാശ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.