മുരുക്കുംപുഴ: സെയിന്റ് അഗസ്റ്റിൻ പളളിക്ക് സമീപം നികുഞ്ചത്തിൽ കെമി പെരേര(84) നിര്യാതനായി. ഭാര്യ ജൂലിയറ്റ്. മക്കൾ: കരോളിൻ, കെനി, സ്മിത. മരുമക്കൾ: ശശി, ഷൈനീർ, രഞ്ജിത്ത്.