somasekharan-nair

ശ്രീകാര്യം: ചെമ്പഴന്തി അണിയൂർ കെ.പി. ഭവനിൽ സോമശേഖരൻ നായർ (ബാബു-80) നിര്യാതനായി. ഭാര്യ:രമാദേവി. മക്കൾ: ലക്ഷ്മി.എസ്.ആർ.,രശ്മി എസ്.ആർ, വിഷ്ണു എസ്.ആർ.മരുമകൻ: വിശാഖ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.