കോട്ടക്കൽ: പുലിക്കോട് തോക്കാംപാറ കാലൊടി കുഞ്ഞി മരക്കാർ ഹാജിയുടെ ഭാര്യ ചെങ്ങനക്കാട്ടിൽ ആയിശക്കുട്ടി (72)നിര്യാതയായി. മക്കൾ: ഉമ്മർ, ഷംസുദ്ധീൻ ,അബ്ദുൽ ഹമീദ്,സുബൈർ ,അബ്ദുൽ റഷീദ് ,അബ്ദുൽ കരീം,ആയിശ,കദിയാമു,ജമീല, ആമീന,ഖൈറുന്നിസ, സെലീന, പരേതനായ കുഞ്ഞീതു.