parameswaran-nair

കുമാരപുരം : കോയിക്കൽ ലെയിനിലെ 'കോയിക്കൽ പൈതൃക'യിൽ എൻ എസ് എസ് കോളേജ് റിട്ട. മാത്തമാറ്റിക്സ് പ്രൊഫസർ ആർ. പരമേശ്വരൻ നായർ (92) നിര്യാതനായി. ഭാര്യ : പരേതയായ പ്രൊഫ. കെ.പി.രുഗ്മിണി അമ്മ . മക്കൾ: പരേതയായ ആർ. വത്സല, ആർ. ശ്രീലത (റിട്ട. പ്രിൻസിപ്പൽ ഹയർ സെക്കന്ററി സ്‌കൂൾ), പി. ശ്രീകുമാർ (റിട്ട. ഡെപ്യൂട്ടി ഫിനാൻസ് ഓഫീസർ, വെറ്ററിനറി സർവ്വകലാശാല), ഡോ. പി. വേണു (ബാംഗ്ലൂർ), പി. ഗോപു (ബാംഗ്ലൂർ). മരുമക്കൾ: ജി.പി. രാധാകൃഷ്ണൻ നായർ, ഡോ. കെ. വിജയകുമാർ, വി ചിത്ര, ഡോ. മീന രവീന്ദ്രൻ, ജിജി.