ss

മടവൂർ:തുമ്പോട് കുമാര സദനത്തിൽ ഭാസ്കരപിള്ള (86)നിര്യാതനായി.
ഭാര്യ:ശാന്ത.മക്കൾ: ശ്രീകല,ശ്രീകുമാർ,ശ്രീകണ്ഠൻ,ശ്രീജേഷ്.മരുമക്കൾ:മോഹനൻപിള്ള, രേഖ
സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.