ചേങ്കോട്ടുകോണം: സ്വാമിയാർമഠം സംഗീത് നഗർ വിശാഖത്തിൽ പി.തങ്കപ്പൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലത, ഷീല, അനിൽകുമാർ. മരുമക്കൾ : മണികണ്ഠൻ , മോഹനൻ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.