തൊടപുഴ: സി.ഐ.ടി.യു കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റി മെയ് ദിനത്തിനോട് അനുബന്ധിച്ച് പാർട്ടി എൽ.സി സെക്രട്ടറി എം.എം. മാത്യു കൊടി ഉയർത്തി. സി.ഐ.ടി.യു പഞ്ചായത്ത് കൺവീനർ എം.യു. മുജീബ് മേയ് ദിന സന്ദേശം നൽകി. പി.എം. ജോർജ്, ബാബു എന്നിവർ നേതൃത്വം നൽകി.