തൊടുപുഴ :തൊടുപുഴ മേഖലയിൽ മരുന്നുകൾ ലഭിക്കാൻ ബുദ്ധിമുട്ടു നേരിടുന്നവർ 9447126846 നമ്പറിൽ ബന്ധപ്പെടണമെന്നു ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു .