തൊടുപുഴ: മാർക്കറ്റ് റോഡിൽ പ്രവർത്തിച്ചിരുന്ന പുത്തിരിയിൽ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഒളമറ്റം ആലിൻചുവട്ടിൽ എ.കെ. സിദ്ദിഖ് (60 ) നിര്യാതനായി. ഭാര്യ: സൽമ. ഒളമറ്റം ചാലിൽ കുടുംബാംഗം. മക്കൾ: ശിഹാബ് (സ്റ്റാഫ്, മലബാർ ഗോൾഡ്, അബുദാബി), ഷിയാദ് (സ്റ്റാഫ്, ഡോ. പോൾസ് ഇ.എൻ.ടി ക്ലിനിക്ക്, തൊടുപുഴ). മരുമക്കൾ: ബീമാ, ഷബ്‌ന. ഖബറടക്കം നടത്തി.