തൊടുപുഴ: തെക്കുംഭാഗം നമ്പ്യാപറമ്പിൽ (പൂക്കാട്ട്) ജോസുകുട്ടിയുടെ ഭാര്യ മേഴ്‌സി (57) നിര്യാതയായി. മൈലക്കൊമ്പ് പടിഞ്ഞാറയിൽ കുടുംബാംഗം. മക്കൾ: ഡോണ, ഡാനിയേൽ. മരുമകൻ: ബിബിൻ, കൈതക്കോട്ടിൽ (ഇടവെട്ടി). സംസ്‌കാരംനടത്തി.