കദളിക്കാട്: പൊട്ടയിൽ പരേതനായ പി.എ. ജോസഫിന്റെ ഭാര്യ മർത്തക്കുട്ടി ജോസഫ് (82) നിര്യാതയായി. പെരിങ്ങഴ മുണ്ടക്കൽ കുടുംബാംഗം. മക്കൾ: ഡോ. പി.ജെ. ജോസ് (ചെറുപുഷ്പം ഡിസ്‌പെൻസറി, വാഴക്കുളം), ജോയ്‌സ്, ജയ്‌സൺ (ഡൽഹി), ജോൺസ് (സൗദി), പരേതനായ ജോളി. മരുമക്കൾ: ലൗലി നെടുങ്കല്ലേൽ തഴവംകുന്ന്, സണ്ണി (ചെറിയാൻ) കൈതയ്ക്കൽ പിഴക്, ഷൈല കാഞ്ഞിരത്താംകുന്നേൽ രാമപുരം, അനു കുഞ്ചിറക്കാട്ട് മുതലക്കോടം. സംസ്‌കാരം ഇന്ന് രാവിലെ 10ന് കദളിക്കാട് വിമലമാതാ പള്ളിയിൽ.