ഉടുമ്പന്നൂർ: കൊച്ചാലംകോട്ട് ജോൺ എബ്രഹാം (ബേബി- 68 ) നിര്യാതനായി. ഭാര്യ: മറിയാമ്മ മരങ്ങനാവതിയിൽ കുടുംബാംഗം. മക്കൾ: ഫാ. ജീൻസ്. കെ. ജോൺ (വികാരി, ഓർത്തോഡോക്‌സ് പള്ളി, കിഴുമുറി ), ജീസൺ. കെ. ജോൺ. മരുമക്കൾ: സൽജ, പറയരുകുഴിയിൽ (പുത്തൻകുരിശ്), രാജി, രാജേഷ് ഭവൻ (സീതത്തോട്). സംസ്‌കാരം നടത്തി.