വാഴവര: ഇളങ്ങയിൽ എ.ഇ. ഗോപാലൻ (മച്ചാൻ-73 ) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മകൾ ഷൈലജ. മരുമകൻ: വിജയൻ മുതിരപ്പാറയിൽ (വാഴവര). സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.