കട്ടപ്പന: വെട്ടിക്കുഴക്കവല മറ്റത്തിൽ ജയിംസ് വർഗീസ് (52) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി കൊച്ചറ പനച്ചിക്കൽ കുടുംബാംഗം. മക്കൾ: ചിപ്പി, പോപ്പി. സംസ്‌കാരം ഇന്ന് 11 ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.