തൊപ്പിപ്പാള: പുളിമൂട്ടിൽ മാണി ജോസഫ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ലബ്ബക്കട ലൂർദ്ദ്മാതാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: നിർമൽ, ആര്യ, ക്രിസ്റ്റി, അരുൺ. മരുമക്കൾ: അനൂപ്, പ്രിൻസ്.