obitjohn
ജോൺ എബ്രഹാം

ഉടുമ്പന്നൂർ: കൊച്ചാലംകോട്ട് ജോൺ എബ്രഹാം (ബേബി​- 68)​ നിര്യാതനായി. ഭാര്യ: മറിയാമ്മ ഉടുമ്പന്നൂർ മരങ്ങനാപതി കുടുംബാംഗം. മക്കൾ: ഫാ. ജിൻസ് കെ. ജോൺ കോലഞ്ചേരി,​ ജിസൺ കെ. ജോൺ. മരുമക്കൾ: സൽജ,​ രാജി. സംസ്കാരം നടന്നു.