തൊടുപുഴ: പ്ളാന്തോട്ടത്തിൽ പരേതനായ പി.ജെ ജോസഫിന്റെ ഭാര്യ മർത്ത (86) നിര്യാതയായി. സംസ്കാരം നടത്തി.നെടിയശാല വേങ്ങയിൽ കുടുംബാംഗമാണ് . മക്കൾ : ലാലി, ജാൻസി, പരേതനായ ബെന്നി. മരുമക്കൾ : പരേതനായ പ്രിൻസ് നാറാണത്ത്, റിൻസി ബെന്നി.