തൊടുപുഴ: ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ

ബിജെപി ഇടുക്കി ജില്ലാക്കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

ഇടുക്കിയിലെ ആത്മീയ സാമൂഹിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യയവും. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കർഷകന്റെയും സാധാരണക്കാരന്റെയും ശബ്ദമായിരുന്നു ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ. എസ് അജി അറിയിച്ചു.