ഇടുക്കി : മലയോര കർഷകരുടെ അതിജീവനം ഉറപ്പുവരുത്തുന്നതിനുവേണ്ടി അവർക്കു മുന്നിൽ നിന്ന്‌പോരാടിയ വലിയ മനുഷ്യ സ്‌നേഹി ആയിരുന്നു ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ ആയിരുന്ന ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ എന്ന് മലനാട് കർഷക രക്ഷാസമിതി. വീഡിയോകോൺഫെറൻസിലൂടെ പ്രസിഡന്റ്‌ഡോജോസ്‌കുട്ടി ജെ ഒഴുകയിലിന്റ അദ്ധ്യയക്ഷതയിൽചേർന്നയോഗത്തിൽ സെക്രട്ടറി രാജുസേവിയർ വി വി മാണി, അപ്പച്ചൻ ഇരുവേലി തുടങ്ങിയവർ പ്രസംഗിച്ചു.