നെടുങ്കണ്ടം: അഭിവന്ദ്യ ഇടുക്കി രൂപതാ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ദേഹവിയോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ഇടുക്കി രൂപതാ അദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു.