തൊടുപുഴ: ചീമ്പാറയിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാ ചാക്കോ (84) നിര്യാതയായി. സംസ്‌ക്കാരം നടത്തി .കോലാനി ഉറുമ്പനാൽ കുടുംബാംഗമാണ് .മക്കൾ: പൗലോസ്, ലിസി (എറണാകുളം), ജോസഫ് ജെയിംസ് (സജിയു .എസ്.എ ), ലൈസ (ന്യൂഡൽഹി).
മരുമക്കൾ: ലിസി മാറാടി കുന്നേൽ (പാറപ്പുഴ), ബാബു വാഴേപ്പറമ്പിൽ (എറണാകുളം), ടെസി വടുതലക്കുഴിയിൽ ( കടുത്തുരുത്തി), തോമസ് കാരക്കുന്നേൽ (തഴുവം കുന്ന്).