mary


കല്ലൂർക്കാട് :കണ്ണി ക്കാട്ട് പരേതനായ മത്തായിയുടെ (കുഞ്ഞച്ചൻ )ഭാര്യമേരി (80 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 .30 ന് കല്ലൂർക്കാട് സെന്റ് അഗസ്ത്യൻസ് പള്ളിയിൽ .കല്ലൂർക്കാട് പൂണം കാവിൽ കുടുംബാംഗമാണ് .മക്കൾ :സൈജു, ടിസ്സി സിൽജോ .മരുമക്കൾ :ജീന പാലക്കുഴിയിൽ (നാഗപ്പുഴ ),ജെയിംസ് ,താമരശ്ശേരിൽ (ഏനാനല്ലൂർ),ജെയ്‌സി,നെടുങ്ങാട്ടു ,(കല്ലൂർക്കാട് ).