ഇടുക്കി : ജില്ലയിൽ കൊവിഡ് രോഗിയായി ആശുപത്രിയിൽ കഴിയുന്നത് ഇനി ഒരാൾ മാത്രം. പന്ത്രണ്ടു പേരിൽ 11 പേരുടെ ഫലം തിങ്കളാഴ്ച നെഗറ്റീവായിരുന്നു. ചികിൽസയിലുള്ള ആശ വർക്കറുടെ റിസൽറ്റ് മാത്രമാണ് ഇനി വരാനുള്ളതെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.