ഇടുക്കി: മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. ആനിക്കുഴിക്കാട്ടിലിന്റെ ദേഹവിയോഗത്തിലൂടെ കുടിയേറ്റ ജനതയ്ക്ക് നഷ്ടമായത് കർഷകർക്ക് വേണ്ടി ജീവിതം മാറ്റി വച്ച കർമ്മ ധീരനായ നേതാവിനെയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു.