സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി കോവിഡ് 19 ന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി തൊടുപുഴ മുനിസിപ്പാലിറ്റിക്കു നൽകുന്ന സംഭാവന ചെയർപേഴ്സൺ സിസിലി ജോസിന് സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ കെ. സുജിത് ബാബു കൈമാറുന്നു. അസി. മാനേജർ ശ്രാവൺ സമീപം
സൗത്ത് ഇന്ത്യൻ ബാങ്ക് കൊവിഡ് 19 ന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി തൊടുപുഴ മുനിസിപ്പാലിറ്റിക്കു നൽകുന്ന സംഭാവന ചെയർപേഴ്സൺ സിസിലി ജോസിന് സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ കെ. സുജിത് ബാബു കൈമാറുന്നു. അസി. മാനേജർ ശ്രാവൺ സമീപം