മേലേചിന്നാർ : മൂത്തനാപ്പിള്ളിൽ തോമസ് ജോസഫ് (തോമാച്ചൻ-64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ. ഭാര്യ ലില്ലിക്കുട്ടി. പൂഞ്ഞാർ ചിറയ്ക്കൽ കുടുംബാംഗം. മക്കൾ : അഭിലാഷ്, അമ്പിളി, അനൂപ്. മരുമക്കൾ : ജയ്‌മി, ബിജേഷ്, പ്രിയങ്ക.