തൊടുപുഴ: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തിൽ ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ കമ്മിറ്റി അനുശോചിച്ചു.