bhavani

അരിക്കുഴ : കാഞ്ഞിരാവിൽ (ഇല്ലിച്ചുവട്ടിൽ)​ പരേതനായ നാരായണന്റെ ഭാര്യ ഭവാനി നാരായണൻ(83)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. പാലക്കുഴ തോമ്പിക്കോട്ട് കുടുംബാംഗം. മക്കൾ : മണി (റിട്ട. ജില്ലാ ട്രഷറി)​,​ രാധാകൃഷ്ണൻ (ബി.എസ്.എൻ.എൽ തൊടുപുഴ)​,​ രാജൻ (ന്യൂ കെയർ വാഴക്കുളം)​,​ ബിന്ദു (ഏറ്റുമാനൂർ)​. മരുമക്കൾ : ലീന,​ അനിത,​ ജയൻ (ഏറ്റുമാനൂർ)​,​