anu


തൊടുപുഴ :ബ്യൂട്ടി പാർലർ ജീവനക്കാരിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാല് വരിപാതയ്ക്ക് സമീപം വാടകക്ക് താമസിക്കുന്ന അനു മധു (38) ആണ് മരിച്ചത്. നെല്ലാപ്പാറ സ്വദേശിയാണ്. തൊടുപുഴയിൽ ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായിരുന്നു. ഭർത്താവ് മധു വിദേശത്താണ്.