തൊടുപുഴ: കരിങ്കുന്നം വള്ളോംകോട്ട് വി.കെ ജോണി (കുട്ടിച്ചൻ) ന്റെ മകൻ ജോബിൻ (35) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. കുവൈറ്റിൽ ഫവാസ് എഞ്ചിനിയറിംഗ് കമ്പനിയിൽ ഇലക്ട്രിക്കൽ ടെക്‌നീഷ്യനായിരുന്നു.
അവിവാഹിതനാണ്. മാതാവ്: ഫിലോമിന ജോൺ തോട്ടുമുക്കം വെള്ളാം ചിറയിൽ കുടുംബാംഗം. സഹോദരങ്ങൾ: ജിബിൻ, ജൂബി.