ഈട്ടിത്തോപ്പ്: മാവേലിക്കുന്നേൽ തോമസ്(തോമ്മാച്ചൻ- 78) നിര്യാതനായി.സംസ്ക്കാരം നടത്തി. ഭാര്യ പരേതയായ ഏലിക്കുട്ടി. മക്കൾ: പരേതയായ ഷേർളി, സിസ്റ്റർ അനിത (കോൺഗ്രിഗേഷൻ സേവാശ്രമം മൂലമറ്റം), റെന്നി. മരുമക്കൾ: തോമ്മാച്ചൻ , ഡാലിയ.