തൊടുപുഴ: റാവുത്തർ ഫെഡറേഷൻ റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.എ. സക്കീർ ഹാജി, ജില്ലാ പ്രസിഡന്റ് വി.എസ്. സെയ്തു മുഹമ്മദ്, ജനറൽ സെകട്ടറി പി.കെ. മൂസ, വൈസ് പ്രസിഡന്റ് കെ.ഐ. ഷാജി എന്നിവർ നേതൃത്വം നൽകി. വിതരണത്തിനുള്ള കിറ്റുകൾ ജില്ലാ പ്രസിഡന്റ് വി.എസ്. സെയ്ദ് മുഹമ്മദ്, ജില്ലാ സെക്രട്ടറി പി.കെ. മൂസാക്ക് കൈമാറി.