seabastin

കട്ടപ്പന: വെട്ടിക്കുഴക്കവല കൊറ്റിനിക്കൽ സെബാസ്റ്റ്യൻ കെ.വി (തങ്കച്ചൻ-58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ബെറ്റി മുണ്ടനാനിയിൽ കുടുംബാംഗം. മക്കൾ: ബിബിൻ, നിധിൻ, റ്റോബിൻ. മരുമക്കൾ: ലിബി കൊച്ചുവീട്ടിൽ (പൂഞ്ഞാർ), അനിറ്റ മണ്ണാത്തിക്കുന്നേൽ (കൂത്താട്ടുകുളം).