ഇടുക്കി : കൊവിഡ്19 നോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.ടി.പി.സിജീവനക്കാരുടെ വിഹിതമായി 1,08,538 രൂപയും ഡി.എം.സി വാഗമൺ ജീവനക്കാരുടെ വിഹിതമായി 30350 രൂപയും ഡി.റ്റി.പി.സി സെക്രട്ടറിയുടെ ഒരു മാസത്തെ വേതനമായ 64000 രൂപയും ഉൾപ്പെടെ 2,02,888 രൂപയുടെ ചെക്ക് ഡി.റ്റി.പി.സി സെക്രട്ടറി ജയൻ പി വിജയൻ ജില്ലാകലക്ടർ എച്ച്. ദിനേശന് കൈമാറി.