obitshaju

തൊടുപുഴ: നടയ്ക്കൽ പരേതനായ ഐപ്പിന്റെ മകൻ ഷാജു ഐപ്പ് (56) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: വിമല കുര്യൻ, ജോയി ഐപ്പ്, വത്സ രാജൻ, ജോണി ഐപ്പ്, എൻ.ഐ. ബെന്നി (ഡി.സി.സി ജനറൽ സെക്രട്ടറി).