masks
തൊടുപുഴയിൽ അഞ്ചു രൂപക്ക് മാസ്ക് വിൽപ്പനയുമായി കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കൊവിഡ് പ്രതിരോധത്തിനുള്ള മാസ്കുകൾക്ക് ചിലർ കൊള്ളവിലയീടാക്കുമ്പോൾ തൊടുപുഴയിൽ ന്യായവിലകൗണ്ടർ ആരംഭിച്ച് കെ.എസ്.യു- യൂത്ത്കോൺഗ്രസ് പ്രവർത്തകർ. അഞ്ച് രൂപയ്ക്കാണ് ഇവർ ഇവിടെ മാസ്ക് വിൽക്കുന്നത്.