തൊടുപുഴ : കേരളാ വാട്ടർ അതോറിട്ടിയുടെ തൊടുപുഴ,​ പൈനാവ്,​ പീരുമേട് എന്നി ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു. എല്ലാ ഉപഭോക്താക്കൾക്കും ഓഫീസുകളിൽ വെള്ളക്കരം അടയ്ക്കാവുന്നതാണെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.