aliyar

തൂക്കുപാലം : ബ്ലോക്ക് നമ്പർ 391 ൽ അലിയാർ (മൈക്ക് അലി -78) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 9.30 ന് മുണ്ടിയെരുമ മുസ്ലിം ജമായത്ത് ഖബർസ്ഥാനിൽ.ഭാര്യആസ്സ്യബീവിപത്തനാട് പുളിന്ച്ചവള്ളിൽ കുടുംബം.മക്കൾ റംലബീവി,വിഎ ഷാജി താലുക്ക്ആശുപത്രി നെടുംകണ്ടം,നസ്സിമ. മരുമക്കൾ:യൂസഫ്,റജിന,ഷെരിഫ് മൌലവി.