ഇടുക്കി: ജില്ലയിൽ മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം വിപുലമായ സംവിധാനം ഒരുക്കി. 4831 മുറികളിലായി 8184 കിടക്കകളാണ് ജില്ലയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരുക്കിയിട്ടുള്ളത്.