bose

കുമാരമംഗലം: വള്ളിപ്പനാൽ ബോസ്. വി .പി (63) നിര്യാതനായി.സംസ്‌കാരം ഇന്ന്ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക മുവാറ്റുപുഴ ഊരണാകുടിയിൽ കുടുംബാംഗം.മക്കൾ:മഹേഷ്,മഞ്ജുഷ..മരുമക്കൾ:ശശിധരൻ നായർ,അമ്പിളി