മുട്ടത്ത് തോട്ടുങ്കരയ്ക്ക് സമീപം ഓടുന്നതിനിടെ മുൻവശത്തെ ചക്രം ഊരിപ്പോയ പിക്കപ്പ് വാൻ. ആർക്കും പരിക്കില്ല.