oomana

ചിറ്റൂർ: കാരക്കുന്നേൽ ശിവന്റെ ഭാര്യ ഓമന (59)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചിറ്റൂർ കവലയിലുള്ള മകൻ സിജുവിന്റെ വീട്ടുവളപ്പിൽ . പുറപ്പുഴ മുതിരയിൽ കുടുംബാംഗമാണ്. മക്കൾ : സിജു,​ സിനു. മരുമക്കൾ : പ്രിൻസി,​ ചിഞ്ചു.