stella

തട്ടക്കുഴ : കല്യാൺ മുംബൈ ഹോളി ക്രോസ് കോൺവെന്റ് അംഗമായ സിസ്റ്റർ സ്റ്റെല്ല തടത്തിൽ (ആനീസ് - 71 ))നിര്യാതയായി .സംസ്‌ക്കാരം നടത്തി.തൃക്കാക്കര, തിരുവനന്തപുരം, കാഞ്ഞിരപ്പള്ളി, നെടുംകണ്ടം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വെളളാംന്താനം തടത്തിൽ പരേതരായ ടി . എസ് .തോമസിന്റെയും മോനിക്കയുടെയും മകളാണ് ., സഹോദരങ്ങൾ, സിസ്റ്റർ ഗ്രേസി (.ഹോളിക്രോസ് കോൺവെന്റ് സിർസി, കർണ്ണാടക),സിറിയക് തോമസ് (വെള്ളാംന്താനം,) ജസ്സി കുളക്കുടിയിൽ (വെള്ളാംന്താനം), ഉർസുല പഴനിലത്ത് (ബാംഗ്ലൂർ), ജോസ് തോമസ് (മുംബൈ).