തൊടുപുഴ : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് റ്റി. നസറുദ്ദീനെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് തൊടുപുഴ മർച്ചൻസ് യൂത്ത് വിംഗിന്റെ ആഫീസിൽ വച്ച് പ്രതിഷേധ സമരം നടത്തി.
യൂത്ത് വിംഗ് പ്രസിഡന്റ് താജു .എം.ബി ,ജന:സെക്രട്ടറി രമേഷ് പി.കെ ,ട്രഷറർ മനു തോമസ്, വൈസ് പ്രസിഡന്റ് സരിൻ സി.യു ,ജോ. സെക്രട്ടറി ജോഷി ഓട്ടോ ജെറ്റ് എന്നിവർ പങ്കെടുത്തു.