തൊടുപുഴ : വെങ്ങല്ലൂർ കൃഷ്ണപ്രിയ ഭവൻ ( തറവട്ടത്തിൽ) രാഘവൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ കമലാക്ഷി. മക്കൾ: അജിത ( റിട്ട: പ്രൊഫ: ഹെന്റിബേക്കർകോളേജ്‌മേലുകാവ്), അനിൽ. മരുമക്കൾ: ഷാജി പി.പി ( റിട്ട: എസ്.ഐ തൊടുപുഴ), സരിത മാടവന (നോർത്ത് മാറാടി).