കട്ടപ്പന: വള്ളക്കടവ് പുത്തൻപുരയ്ക്കൽ പരേതനായ ചക്രപാണിയുടെ ഭാര്യ ഭവാനി(85) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: സുരേന്ദ്രൻ, സുധാകരൻ, വിനോദ്, ബിജു, ശാന്തമ്മ, വൽസ, ബിന്ദു. മരുമക്കൾ: മഹിളാമണി, സതി, രഘു, സോമൻ, രാധാകൃഷ്ണൻ.