club
പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ് കോട്ടൻ ലാൻഡ് ഗാർമെന്റ്‌സ് ഉടമ വിനോദ് സെബാസ്റ്റ്യനിൽ നിന്ന് മാസ്‌കുകൾ ഏറ്റുവാങ്ങുന്നു

തൊടുപുഴ: കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളായ മാദ്ധ്യമ പ്രവർത്തകർക്ക് കോട്ടൻ ലാൻഡ് ഗാർമെന്റ്‌സ് ആയിരം മാസ്‌കുകൾ നൽകി. പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.എൻ. സുരേഷ് ഉടമ വിനോദ് സെബാസ്റ്റ്യനിൽ നിന്ന് മാസ്‌കുകൾ ഏറ്റുവാങ്ങി. പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി, എക്‌സിക്യൂട്ടീവ് അംഗം എയ്ഞ്ചൽ അടിമാലി, ബിൻസ് ജോസഫ് എന്നിവർ പങ്കെടുത്തു.